പള്ളിക്കൽ: തോളൂർ സദാ മുക്കിൽ തെണ്ണാക്കോണം ടി.കെ. ഹൗസിൽ സുഹ്റ ബീവി (80) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഇസ്മായിൽ. മക്കൾ: സലിം, നസീർ, ഷാനവാസ്, ഹാരീസ്, സലീന, ഷാനിഫ, ഫസീല, സുനിധ, പരേതയായ റജില. മരുമക്കൾ: അബ്ദുൽ സലാം, സലിം, നാസർ, നുജുമുദ്ദീൻ, ഹസിന, ഷെറിന, റഹീല, ലൈല.