മലയിൻകീഴ്: പേയാട് ചെറുപാറ പ്രീത കോട്ടജിൽ പ്രകാശിെൻറ ഭാര്യ ശുഭകുമാരി (42) നിര്യാതയായി. മക്കൾ: ആദിത്യൻ, അൈദ്വത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.