മലയിൻകീഴ്: ചൂഴാറ്റുകോട്ട പാമാംകോട് വടക്കേ കുഴിവിളാകത്ത് മേലെ പുത്തൻ വീട്ടിൽ രാജപ്പൻ (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നളിനി, സിന്ധു. മരുമക്കൾ: അനിൽകുമാർ, രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.