കല്ലമ്പലം: കുടവൂർ കെ.എം.എസ് മൻസിലിൽ (കട്ടാരക്കുന്നിൽ വീട്ടിൽ) പരേതനായ മീരാൻസാഹിബിെൻറ ഭാര്യ നബീസാബീവി (100) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ജബ്ബാർ, അബ്ദുൽ ഹമീദ്, പരേതനായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ സമദ്, അബ്ദുൽ ബഷീർ, റൈഹാനത്ത് ബീവി. മരുമക്കൾ: ആത്തുക്കാ ബീവി, റാജിലാ, സബുന്നിസാ ബീഗം, നദീറാ ബീവി, ജലീലാബീവി, മുഹമ്മദ് ഹനീഫ.