ഓച്ചിറ: വലിയകുളങ്ങര കൃഷ്ണാലയം (ഐക്കര തെക്കതിൽ) ജനാർദനൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണിയമ്മ. മക്കൾ: കൃഷ്ണനുണ്ണി (റിട്ട. മിലിട്ടറി), ഗീത. മരുമക്കൾ: ശ്രീലേഖ, കൃഷ്ണകുമാർ (പുണെ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്. സഞ്ചയനം ഡിസംബർ രണ്ടിന് രാവിലെ എട്ടിന്.