ആനക്കര: മേഴത്തൂര്‍ നെടുള്ളി കൊടല വളപ്പില്‍ എന്‍.കെ. ഗോപാലന് നായര്‍ (97) നിര്യാതനായി. ഭാര്യ: കള്ളിയത്ത് കാർത്യായനി അമ്മ. മക്കള്‍: സുന്ദരേശന്, രാജേന്ദ്രന്, വേണുഗോപാല്‍, ശശികുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: രതീദേവി, രമണി, രാജശ്രീ, പ്രമീള, മല്ലിക.