കൊല്ലം: അയത്തിൽ നളന്ദാ നഗർ 17 ഉദയ നിവാസിൽ യശോധരൻ (76-ഗോപി) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഉഷാകുമാരി, ഉമാകുമാരി, ഉദയകുമാർ. മരുമക്കൾ: ജഗദീശൻ, രാജൻ, പമീള. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.