ചിതറ: മതിര തെറ്റിമുക്ക് കാശി ഭവനിൽ പരേതനായ കൊച്ചുനാരായണൻ നായരുടെ ഭാര്യ വാസമ്മ (79) നിര്യാതയായി. മക്കൾ: ധനുജ, ഉഷാകുമാരി, ശോഭന, പത്മകുമാർ, സതീഷ്കുമാർ. മരുമക്കൾ: ജയപ്രകാശ്, മോഹനൻപിള്ള, പ്രസന്നകുമാർ, ലേഖ, രോഹിണി.