ഓച്ചിറ: തഴവ കുതിരപ്പന്തി അരുണോദയം (അമ്പീത്തറ തെക്കതിൽ) പി. ദേവരാജൻ (മണിയൻ, 70) നിര്യാതനായി. ഭാര്യ: ലതികാ രാജൻ (റിട്ട. യു.ഡി.സി, കലക്ടറേറ്റ്, അരുണാചൽപ്രദേശ്). മക്കൾ: രതീഷ് (ഐ.ടി, ബംഗളൂരു), രഞ്ജുഷ. മരുമക്കൾ: സൗമ്യ (ഐ.ടി, ബംഗളൂരു), സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.