എരിമയൂർ: വടുകത്തറ കൊങ്ങോടത്തു വീട്ടിൽ രാഘവൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: വസന്തകുമാരി, ജയന്തി, പ്രകാശൻ, ലത. മരുമക്കൾ: രാമകൃഷ്ണൻ, മുരളീധരൻ, ശിവദാസൻ, നിഷ. സംസ്കാരം വ്യാഴാഴ്ച ഐവർമഠം ശ്മശാനത്തിൽ.