കോങ്ങാട്: കുണ്ടുവംപാടം ആറണിപ്പാടത്ത് പരേതനായ രാമൻകുട്ടി ഗുപ്തെൻറ ഭാര്യ മീനാക്ഷി അമ്മാൾ (73) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ, ഗീത. മരുമക്കൾ: ബാലകൃഷ്ണൻ, ശ്രീജ, രമ്യ, പ്രജിത.