പരവൂർ: നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജങ്ഷൻ ആനന്ദവിലാസത്തിൽ അശോകിെൻറ ഭാര്യ എസ്. മിത്ര (48) നിര്യാതയായി. മകൻ: അനശ്വർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.