പരവൂർ: പൂതക്കുളം സാരംഗയിൽ (കുളത്തുവിള) രവീന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മകൾ: രാഖി. മരുമകൻ: വിശ്വൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.