കൊല്ലം: മങ്ങാട് കണ്ടച്ചിറ എക്സ്പാർഹട്ട് ഗ്രാലുവിളയിൽ സി. വിജയമ്മ (70) നിര്യാതയായി. മക്കൾ: ജാനറ്റ് (ഹെഡ് സർവേയർ), വിക്ടർ തോമസ്, തമ്പാൻ തോമസ് (കരസേന ഹവിൽദാർ). മരുമക്കൾ: ടി.സി. ജോൺ (റിട്ട. കരസേന ഹവിൽദാർ), അഡ്വ. ബ്രീസി ബി. രാജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കണ്ടച്ചിറ പള്ളി സെമിത്തേരിയില്‍.