കോയിവിള: രശ്മി ഭവനത്ത് പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (97) നിര്യാതയായി. മക്കൾ: ഭാസ്കരപിള്ള, ഭാനുമതിയമ്മ, വിജയൻപിള്ള, വേണുപിള്ള, ലീലാമണിയമ്മ, രാധാമണിയമ്മ, പരേതരായ ഭാർഗവിയമ്മ, ശ്രീകണ്ഠൻപിള്ള, രഘുനാഥൻപിള്ള. മരുമക്കൾ: ഭാസ്കരപിള്ള, ശാന്തമ്മ, ഇന്ദിരയമ്മ, ഇന്ദിരയമ്മ, ശ്രീലത, സുരേന്ദ്രൻപിള്ള, പരേതരായ കാമാക്ഷിയമ്മ, ശക്തിധരൻപിള്ള, രവീന്ദ്രൻപിള്ള. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.