കണ്ണനല്ലൂർ: മുട്ടക്കാവ് നന്ദനത്തിൽ ആർ. രാജീവ് (സീനിയർ ക്ലർക്ക്, പൊലീസ് ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: ഇന്ദു. മക്കൾ: അനന്തു, ആർച്ച. മരണാനന്തര ചടങ്ങുകൾ ഡിസംബർ ഏഴിന്.