കരുനാഗപ്പള്ളി: കന്നേറ്റില്‍ അമ്പനാട്ട് വീട്ടില്‍ താജുദ്ദീന് (73) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ഉമൈഫാ ബീവി (കരുനാഗപ്പള്ളി കോഴിക്കോട് മുനമ്പത്ത് കുടുംബാഗം). മക്കള്‍: സജീദ് (ഖത്തര്‍), സജ്ന, സബീന. മരുമക്കൾ: പരേതനായ ബിനു, സാദിയ.