കടയ്ക്കൽ: ആൽത്തറമൂട് ശിവ സദനത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ രത്നാഭായി അമ്മ (76) നിര്യാതയായി. മക്കൾ: പരേതനായ അനിൽകുമാർ, ഗോപകുമാർ (സഹകരണ വകുപ്പ്). മരുമക്കൾ: ഗീതകുമാരി, സൗമ്യ (തദ്ദേശ സ്വയംഭരണ വകുപ്പ്, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.