വടക്കഞ്ചേരി: വണ്ടാഴി പുല്ലമ്പാടം തോട്ടിങ്കൽ വീട്ടിൽ സുന്ദരൻ (68) നിര്യാതനായി. ഭാര്യ: കണ്ണാമണി മക്കൾ: സുകേഷ്, സുകന്യ. മരുമക്കൾ: ഹരിഷ്മ, ഗുരു. സഹോദരങ്ങൾ: രാജൻ, കല്യാണി, കാർത്ത്യായനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.