മംഗലംഡാം: പാണ്ടികടവ് അഞ്ജലി നിവാസ് മായാണ്ടി (80) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ഉണ്ണികൃഷ്ണൻ, കമലം, ശാരദ, പരേതയായ വേശു. മരുമക്കൾ: ചാമിയാർ, മാധവൻ, ചാമി, വത്സ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്ല്വാമല ഐവർമഠത്തിൽ.