ഒറ്റപ്പാലം: റിട്ട. ക്യാപ്റ്റൻ (ഓണററി) കടമ്പൂർ തേക്കിൻകാട്ടിൽ കുമാരൻ എഴുത്തച്ഛൻ (88) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: രമേഷ് കുമാർ (ദുബൈ), ഡോ. ദിനേഷ് കുമാർ (യു.കെ). മരുമക്കൾ: രേഖ, വിനീത.