നടക്കാവ്: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ ചെറിയകുറമയിൽ ബാലകൃഷ്ണൻ (89) പി.എം. കുട്ടി റോഡ് പ്രിയ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ പി. വിലാസിനി. മക്കൾ: വിനോദ് ബാലകൃഷ്ണൻ, വിനീത. മരുമക്കൾ: മുരളി, വസ്ന. സഞ്ചയനം വെള്ളിയാഴ്ച.