മുക്കം: മുത്താലം ചാലിശേരി പൊയിൽ അയനാടി (90) നിര്യാതനായി. ഭാര്യ: പരേതയായ കണ്ടത്തി. മക്കൾ: വേലായുധൻ, നിർമല. മരുമക്കൾ: ബേബി, പരേതനായ ദേവദാസൻ. സഹോദരങ്ങൾ: കണ്ടൻ, ഇണ്ണിച്ചി, കല്യാണി, രാമൻകുട്ടി, പരേതനായ മൂത്തോറൻ.