മേപ്പയൂർ: ആച്ചിക്കുളങ്ങര ശ്രീശബരി പി.കെ. ഗോവിന്ദൻ (88) നിര്യാതനായി. ചെന്നൈയിലെ റിട്ട. ഐ.സി.എഫ് ആയിരുന്നു. ഭാര്യ: മൈഥിലി (വടകര). മക്കൾ: പ്രീത, പ്രവീൺ (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് വടകര). മരുമക്കൾ: ശ്രീഹരി അത്തോളി (വെസ്റ്റ്ഹിൽ പൊളിടെക്നിക്), രഞ്ജിനി പാറക്കടവ് (സംസ്കൃതം ഹൈസ്കൂൾ വടകര). സഹോദരങ്ങൾ: പാറക്കണ്ടി നാരായണൻ (ചെറുവണ്ണൂർ), പരേതരായ പാറക്കണ്ടി കുഞ്ഞിരാമൻ (ചെറുവണ്ണൂർ), ലക്ഷ്മി (മേപ്പയൂർ), നാരായണി.