കക്കോടി: മക്കട പാറമ്മൽ അമ്മിണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പറപ്പള്ളി ഭാസ്കരൻ. മക്കൾ: ഇന്ദിര, ജയറാണി, ബൈജു (ഗോകുലം ചിറ്റ്സ് നടക്കാവ്), ജിജി. മരുമക്കൾ: ശിവദാസൻ (പയിമ്പ്ര), ബാബുരാജ് (മുണ്ടിക്കൽതാഴം), നിഷ (പാവണ്ടൂർ), ദിനേശൻ (വേങ്ങേരി). സഞ്ചയനം ഞായറാഴ്ച.