നരിപ്പറ്റ: തിനൂരിലെ ഉപ്പുട്ടപറമ്പത്ത് കല്യാണി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ശശി (മസ്കത്ത്), രവീന്ദ്രൻ, ബാബു (ഖത്തർ), ലീല, രമ. മരുമക്കൾ: പ്രഭാകരൻ, പരേതനായ ബാലൻ, നിഷ, സജിത, ശ്രീജ.