കുറ്റ്യാടി: ചെറിയകുമ്പളം നവറക്കോട്ട്മീത്തൽ പത്മിനി (66) നിര്യാതയായി. ഭർത്താവ്: കട്ടങ്കോട്ടുമ്മൽ ഗോപാലൻ ആശാരി. മക്കൾ: ഷർലി, ഷേർലി, ഷർമിള, ഷൈജ, സത്യൻ, ജിതേഷ്, പ്രജീഷ്, സുരേന്ദ്രൻ. സഹോദരങ്ങൾ: പ്രേമ, രമണി.