നരിക്കുനി: പന്നിക്കോട്ടൂർ തറോൽ ഗോപി വൈദ്യർ (82) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലും സമീപപ്രദേശങ്ങളിലും ആയുർവേദ ചികിത്സരംഗത്ത് സജീവമായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ബീന, ജേജിത്ത്, റീന. മരുമക്കൾ: രമ്യ, ഷിബു.