നാദാപുരം: പുറമേരിയിലെ മഠത്തിൽ മുഹമ്മദ് (42) നിര്യാതനായി. ഭാര്യ: താഹിറ. പിതാവ്: കുഞ്ഞബ്ദുല്ല. മാതാവ്: മറിയം. സഹോദരങ്ങൾ: യൂസഫ്, യൂനുസ്, സക്കീന.