വടകര: പ്രമുഖ സോഷ്യലിസ്റ്റും പ്രശസ്ത ആയുർവേദ വൈദ്യരുമായിരുന്ന വൈക്കിലശ്ശേരിയിലെ കുഞ്ഞിപ്പുരയിൽ കുഞ്ഞിരാമൻ വൈദ്യർ (89) നിര്യാതയായി. ഭാര്യ: ലക്ഷ്മി. മക്കൾ: മധു(റിട്ട.ബി. എസ്.എഫ്), മനോജൻ, ലീന (പേരാമ്പ്ര), ലത (കോഴിക്കോട്). മരുമക്കൾ: കുട്ടിരാമപ്പണിക്കർ, മുകുന്ദരാജ പണിക്കർ (കോഴിക്കോട്), സ്മിത (അധ്യാപിക പയ്യോളി ഹൈസ്കൂൾ), സിജി (കേരള ബാങ്ക് കല്ലാച്ചി).