തൊടുപുഴ: പ്രശാന്തം വീട്ടിൽ വി. ഹരിഹരൻ (വിക്ടറി സ്വാമി -90) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: ബാലാജി, ശ്രീകുമാർ (കേരള ബാങ്ക്, തൊടുപുഴ), എച്ച്. ഉമ (എസ്.ബി.ഐ, തിരുവനന്തപുരം). മരുമകൻ: ഡോ. എസ്. ശങ്കരരാമൻ (കേരള സർവകലാശാല).