തോപ്രാംകുടി: മൂക്കൻതോട്ടത്തിൽ ജോസഫ് തോമസ് (82) നിര്യാതനായി. ഭാര്യ: പടിഞ്ഞാറെക്കുടിയിൽ ലിസി. മക്കൾ: ടോമി, ജാസ്മിൻ, ജോർജ്. മരുമക്കൾ: ബിജു കടുന്തോട്, ആൻസി പാലമറ്റത്തിൽ. സംസ്കാരം വ്യാഴാഴ്ച 11ന് തോപ്രാംകുടി സെൻറ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.