കുന്ദമംഗലം: വീടിെൻറ കോണിപ്പടിയിൽനിന്നും വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തീർപാടം സ്വദേശിനി മൂഴിക്കല്‍ ഷമീമ (46) നിര്യാതയായി. ഇരുപത് ദിവസം മുമ്പാണ് വീണ് പരിക്കേറ്റത്. ഭർത്താവ്: ഇസ്മായിൽ മക്കൾ: ജാഫർ, മുഹമ്മദ് അലി, ശാമിൽ, ശിഹാബുദ്ധീൻ, സാലിം.