കുമാരമംഗലം: നീർണാൽ (കാക്കനാട്ട്) എൻ.യു. ആലീസ് (റിട്ട. എച്ച്.എം, ഗവ. എൽ.പി സ്കൂൾ, വാരപ്പെട്ടി- 71) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30ന് നാകപ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.