കലയന്താനി: പത്മലയത്തിൽ പരേതനായ അരവിന്ദാക്ഷെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. മക്കൾ: ലൈല, മുരളീധരൻ, വിജയൻ, വിദ്യാധരൻ. മരുമക്കൾ: രാമകൃഷ്ണൻ, ജലജ, ഉഷ, പരേതയായ ഷീല. സംസ്കാരം വ്യാഴാഴ്ച 10ന് ഇളംദേശം വിഹായസ് പൊതുശ്മശാനത്തിൽ.