കരിമണ്ണൂർ: കുരുമ്പുപാടം തെക്കേക്കര ഗോപാലെൻറ ഭാര്യ മാധവി (78) നിര്യാതയായി. എഴുമുട്ടം ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: വത്സല, രാജു, വാസന്തി. മരുമക്കൾ: ബാലൻ, ജിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.