ചെറുതോണി: തടിയമ്പാട് കുത്തനാപിള്ളിൽ കുര്യൻ പൗലോസ് (പൈലി -71) നിര്യാതനായി. ഭാര്യ: ഈട്ടിത്തോപ്പ് അമ്പാട്ട് കുടുംബാംഗം മേരി. മക്കൾ: ബാബു, ബൈജു (സ്കോട്ട്ലൻഡ്), ബൈനീഷ് (ദക്ഷിണാഫ്രിക്ക). മരുമക്കൾ: സോണിയ, കവിത, ജസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.