വടകര: പഴങ്കാവ് പറമ്പത്ത് ജയചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: സഹജ്, സാരംഗ്. സഹോദരങ്ങൾ: രാജേന്ദ്രൻ, ശ്രീജ, റീജ, ഷീജ, പരേതയായ വനജ.