പേരാമ്പ്ര: കൂത്താളി ആർപ്പം കുന്നത്ത് ബാലൻ നായർ (92) നിര്യാതനായി. മക്കൾ: ശ്രീധരൻ, ശോഭ, സത്യൻ കടിയങ്ങാട് (കെ.പി സി.സി സെക്രട്ടറി). മരുമക്കൾ: ഗീത, രവീന്ദ്രൻ, ജയലക്ഷ്മി.