പൂവാട്ടുപറമ്പ്: പെരുമൻപുറ എടക്രമഞ്ചേരി പുൽപറമ്പിൽ പാർവതി അന്തർജനം (84) നിര്യാതയായി. അരീക്കോട് ഉണ്ണിമുറ വെണ്ണിലാപറമ്പ് കരിപ്പം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വാസുദേവൻ നമ്പൂതിരി. മക്കൾ: മണി പുൽപറമ്പിൽ (റിട്ട. പ്രഫസർ എം.എ.എം.ഒ കോളജ് മുക്കം), രമേശൻ പുൽപറമ്പിൽ (റിട്ട. പ്രഫസർ ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്). മരുമക്കൾ: പാണ്ടിക്കടവ് ഇല്ലത്ത് നിർമല കൂഴക്കോട്, സാവിത്രി തിരൂർ നീലമന (ഓഫിസർ, കേരള ഗ്രാമീൺ ബാങ്ക്, വടകര).