ബാലുശേരി: പൂനത്ത് കാപ്പുമ്മൽ എളാങ്ങൽ അസൈനാർ (71) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സീനത്ത്, നസീറ, സജിന. മരുമക്കൾ: ലത്തീഫ് ( പൂനത്ത്), സുബൈർ തങ്ങൾ (കൊടുവള്ളി ), ഷാഫി (മെഡിക്കൽ സെൻറർ പൂനൂർ).