കിഴക്കേകല്ലട: കൊടുവിള പോൾവില്ലയിൽ ഫ്രാൻസിസ് (69- റിട്ട. ഹെൽത്ത് സർവിസ്) നിര്യാതനായി. ഭാര്യ: അമലമ്മ (റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണ വകുപ്പ്). മകൻ: പരേതനായ പോൾ ഫ്രാൻസിസ്.സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊടുവിള സെൻറ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ.