ആയൂർ: പെരുങ്ങള്ളൂർ പറങ്കിമാംവിള വീട്ടിൽ ഐ. ജോർജിെൻറ മകൾ സൂസൻ ഷൈനു (ജിബി-39) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് മാവേലിക്കര പുതിയകാവ് സെൻറ് മേരീസ് ഓർത്തേഡാക്സ് കത്തീഡ്രലിൽ.