പോരുവഴി: ഇടയ്ക്കാട് പള്ളിപ്പറമ്പിൽ ഡി. ശാമുവേലിെൻറ ഭാര്യ സൂസമ്മ ശാമുവേൽ (56) നിര്യാതയായി. മക്കൾ: ബിജോയ്, ബിനോയ്, ഷീബ. മരുമക്കൾ: സന്ദീപ് സെബാസ്റ്റ്യൻ, ബിൻസി, ഡിൻസി. സംസ്കാരം ശനിയാഴ്ച രാവിെല 11ന് ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.