ഓച്ചിറ: ചങ്ങൻകുളങ്ങര പൂമംഗലത്ത് പുഷ്കരെൻറ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: മോഹനൻ, ഉഷ. മരുമക്കൾ: ദിനരാജാ, ശിവാനന്ദൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്