കലയ്ക്കോട്: ചാലിൽവീട്ടിൽ ഭാസ്കരപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മയമ്മ. മക്കൾ: പ്രസന്നകുമാരി, സത്യപാലൻപിള്ള, ശ്രീകുമാരി, രാജേന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള. മരുമക്കൾ: മോഹനൻപിള്ള, അംബികകുമാരി, ശ്രീകണ്ഠൻപിള്ള, ശ്രീദേവി, ബേബി.