ചാത്തന്നൂർ: ഉളിയനാട് തൊടിയിൽ വീട്ടിൽ (കുന്നുവിള വീട്) ജനാർദനൻ പിള്ള (83) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: രാജലക്ഷ്മി, സന്ധ്യ, സിന്ധു. മരുമക്കൾ: അശോകൻപിള്ള, മധു, രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.