അഞ്ചൽ: അലയമൺ വിഷ്ണുമംഗലത്ത് സുരേന്ദ്രൻ (70) നിര്യാതനായി. മക്കൾ: വിഷ്ണുറാണി, വിഷ്ണുരാജ്. മരുമക്കൾ: ഗിരീഷ്കുമാർ (സഹകരണ വകുപ്പ് ഇൻസ്പെക്ടർ, കോട്ടയം), രമ്യ (ആലപ്പുഴ).