കൊല്ലം: തിരുമുല്ലവാരം പെരുമാലിൽ കൊച്ചുവീട്ടിൽ യൂസഫ്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അബ്ദുൽ ഭാസി, ഖദീജ, ഫാസില. മരുമക്കൾ: റെജീന, ഷംസീർ, ഹർഷാദ്.