കൊല്ലം: അയത്തിൽ അനുഗ്രഹ നഗർ 150 ഹുസ്നാ മൻസിലിൽ പരേതനായ സുലൈമാൻ പിള്ളയുടെ ഭാര്യ മറിയംബീവി (92) നിര്യാതയായി. കൊല്ലം പുലവർ കുടുംബാംഗമാണ്. മക്കൾ: ജമീല, ജാരിയത്ത്, ഹുസൈബ, സബീല, പരേതരായ ബഷീർ, ഷാഹുൽ ഹമീദ്, അബ്ദുൽ സമദ്. മരുമക്കൾ: ആരിഫാബീവി, സഫറാബീവി, ഹാതീം കോയ, പരേതരായ ഷാഹുൽ ഹമീദ്, അബ്ദുൽ ഹമീദ്, അബ്ദുൽ സലാം.